Saturday, April 12, 2025
HomeKeralaപറവൂര്‍ വടക്കേക്കരയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി വാഹനങ്ങള്‍ തീവെച്ച്‌ നശിപ്പിച്ചു.

പറവൂര്‍ വടക്കേക്കരയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി വാഹനങ്ങള്‍ തീവെച്ച്‌ നശിപ്പിച്ചു.

പറവൂര്‍ വടക്കേക്കരയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി വാഹനങ്ങള്‍ തീവെച്ച്‌ നശിപ്പിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: പറവൂര്‍ വടക്കേക്കരയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി വാഹനങ്ങള്‍ തീവെച്ച്‌ നശിപ്പിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രിയാണ് ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മറ്റി ഭാരവാഹി ടി.ജെ.ജിജേഷിന്റെ വീടിന് മുന്നില്‍ വച്ചിരുന്ന മൂന്ന് ബൈക്കുകള്‍ തീവച്ച്‌ നശിപ്പിച്ചത്.
ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ബൈക്കുകള്‍ ആളി കത്തുന്നതാണ് കണ്ടത്.എന്നാല്‍ അക്രമികള്‍ ഓടിരക്ഷപെട്ടു.
പറവൂര്‍ പൊലീസ് സ്ഥലത്തത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
RELATED ARTICLES

Most Popular

Recent Comments