Friday, March 27, 2026
HomeCinemaപത്മാവതി: ചരിത്ര പരിശോധനയ്ക്കുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി.

പത്മാവതി: ചരിത്ര പരിശോധനയ്ക്കുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി.

പത്മാവതി: ചരിത്ര പരിശോധനയ്ക്കുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പത്മാവതിക്ക് എതിരായി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളി. നവംബര്‍ 16ന് അഖാനന്ദ് രാഷ്ട്രവേദി പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതിയില്‍ നല്‍കിയത്. പത്മാവതിയില്‍ ചരിത്രം വളച്ചൊടിച്ചോ എന്ന കാര്യം പരിശോധിക്കുന്നതിനായി സമിതിയെ നിയമിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ നിലവില്‍ ഇത് പരിഗണിക്കേണ്ടെന്നായിരുന്നു കോടതി നിലപാട്.
RELATED ARTICLES

Most Popular

Recent Comments