Saturday, April 12, 2025
HomeUncategorizedഐവി ഐസക് (43) നിര്യാതയായി.

ഐവി ഐസക് (43) നിര്യാതയായി.

 ജോണ്‍സണ്‍ ചെറിയാന്‍.

മണർകാട്:  മണർകാടു പള്ളിയുടെ മുൻ ട്രസ്റ്റി വെട്ടിക്കുന്നേൽ എബിയുടെ പ്രിയ പത്നിയും, Fr. ഷെറി ഐസക് പൈലിത്താനത്തിന്റെ സഹോദരിയുമായ ഐവി ഐസക് (43) നിര്യാതയായി.

സംസ്ക്കാര ശുശൂഷ ഇന്ന് രണ്ടു മണിക്ക് വസതിയിലെ പ്രാർത്ഥനക്കു ശേഷം സെന്റമേരീസ് കത്തീഡ്രലിൽ. കോട്ടയം ഭാരത് ആശുപത്രിയിലെ സ്ക്കൂൾ ഓഫ് നേഴ്സിംഗ് പ്രിൻസിപ്പലാണ് പരേത. മണർകാട് സെന്റ മേരീസ് സ്കൂൾ ഓഫ് നേഴ് സിംഗിലെ വൈസ് പ്രിൻസിപ്പലായും പരേത സേവനം അനുഷ്ടിച്ചിട്ടുണ്ട്.

യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍.

RELATED ARTICLES

Most Popular

Recent Comments