Friday, April 25, 2025
HomeUncategorizedകരുണാനിധി മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നോട്ട് നിരോധന പ്രതിഷേധം ഉപേക്ഷിച്ച്‌ ഡിഎംകെ.

കരുണാനിധി മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നോട്ട് നിരോധന പ്രതിഷേധം ഉപേക്ഷിച്ച്‌ ഡിഎംകെ.

കരുണാനിധി മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നോട്ട് നിരോധന പ്രതിഷേധം ഉപേക്ഷിച്ച്‌ ഡിഎംകെ.

ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: ഡിഎംകെ നേതാവ് കരുണാനിധിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഡിഎംകെ നടത്താനിരുന്ന നോട്ട് നിരോധന വിരുദ്ധ പ്രക്ഷോഭം പിന്‍വലിച്ചു. ഇന്നലെയാണ് അസുഖ വിവരങ്ങളന്വേഷിക്കാന്‍ മോദി കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയത്. അതേസമയം, നോട്ടുനിരോധനത്തിന്‍റെ വാര്‍ഷിക ദിനമായ നവംബര്‍ എട്ടിന് നടക്കേണ്ടിയിരുന്ന സമര പരിപാടികള്‍ ഉപേക്ഷിക്കുന്നതായി ഇന്നാണ് ഡിഎംകെ പ്രഖ്യാപിച്ചത്. എന്നാല്‍, മഴക്കെടുതികള്‍ സംസ്ഥാനത്തെ എട്ടു ജില്ലകള്‍ ദുരിതമനുഭവിക്കുന്നതു മൂലമാണ് സമരം ഉപേക്ഷിച്ചതെന്നാണ് ഇതിനു ഡി.എം.കെ നല്‍കിയ വിശദീകരണം…
RELATED ARTICLES

Most Popular

Recent Comments