Sunday, May 11, 2025
HomeKeralaതൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍.

തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍.

തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍. ഇന്ന് പുലര്‍ച്ചെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുത്തത്. ഹിന്ദു സംഘടകളുടെ എതിര്‍പ്പ് ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ വലിയ പൊലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
RELATED ARTICLES

Most Popular

Recent Comments