Friday, April 25, 2025
HomeGulfസിഖ് വിദ്യാര്‍ഥിക്ക് വാഷിങ്ടണില്‍ അക്രമം; സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി.

സിഖ് വിദ്യാര്‍ഥിക്ക് വാഷിങ്ടണില്‍ അക്രമം; സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി.

സിഖ് വിദ്യാര്‍ഥിക്ക് വാഷിങ്ടണില്‍ അക്രമം; സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: വാഷിങ്ടണ്ണില്‍ സിഖ് വിദ്യാര്‍ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വാരാജ് അമേരിക്ക‍ിലെ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
14 വയസ്സുള്ള സിഖ് വിദ്യാര്‍ഥിയെ ഇന്ത്യക്കാരനെന്ന് ആരോപിച്ചാണ് സഹപാഠിയും പിതാവും ചേര്‍ന്ന് അന്യായമായി മര്‍ദ്ദിച്ചത്. വാര്‍ത്ത താന്‍ കണ്ടിരുന്നെന്നും പ്രശ്നത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.
RELATED ARTICLES

Most Popular

Recent Comments