Saturday, April 26, 2025
HomeNewsദസറ ആഘോഷത്തിനിടെ കെട്ടിടം തകര്‍ന്നുവീണ് തെലുങ്കാനയില്‍ രണ്ട് മരണം.

ദസറ ആഘോഷത്തിനിടെ കെട്ടിടം തകര്‍ന്നുവീണ് തെലുങ്കാനയില്‍ രണ്ട് മരണം.

ദസറ ആഘോഷത്തിനിടെ കെട്ടിടം തകര്‍ന്നുവീണ് തെലുങ്കാനയില്‍ രണ്ട് മരണം

ജോണ്‍സണ്‍ ചെറിയാന്‍.
നിസാമാബാദ്: തെലുങ്കാനയിലെ നിസാമാബാദില്‍ ദസറ ആഘോഷത്തിനിടെ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന്‍ ആളുകളുടെ പുറത്തുവീണ് രണ്ട് പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. നിസാമാബാദിലെ യശോദയും, ഹരികയുമാണ് മരിച്ചത്. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആളൂര്‍ വില്ലേജിലെ ഭഗവതി ക്ഷേത്രത്തിന്‍റെ ചുറ്റുമതലിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്‍റെ ഒരുഭാഗം കൂടിനിന്നവരുടെ മേല്‍ പതിക്കുകയായിരുന്നു. ചടങ്ങ് കാണുന്നതിനുവേണ്ടി കെട്ടിടത്തിന്‍റെ മുകളിലത്തെ ഭാഗത്ത് കയറിയവരാണ് അപകടത്തില്‍ പെട്ടത്.
RELATED ARTICLES

Most Popular

Recent Comments