Friday, March 27, 2026
HomeKeralaപള്‍സര്‍ സുനിയുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി.

പള്‍സര്‍ സുനിയുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി.

പള്‍സര്‍ സുനിയുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി.

ജോണ്‍സണ്‍ ചെറിയാന്‍.
നടിടെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മൂന്നാം പ്രതി മണികണ്ഠന്റെയും ആറാം പ്രതി പ്രദിപിന്റെയും ജാമ്യ അപേക്ഷയും കോടതി ഇതേകാരണം പറഞ്ഞ് തള്ളുക ആയിരുന്നു.
RELATED ARTICLES

Most Popular

Recent Comments