Monday, December 8, 2025
HomeNewsധോണിക്ക് പിന്നാലെ പി.വി സിന്ധുവിനും പത്മഭൂഷണ്‍ നാമനിര്‍ദ്ദേശം.

ധോണിക്ക് പിന്നാലെ പി.വി സിന്ധുവിനും പത്മഭൂഷണ്‍ നാമനിര്‍ദ്ദേശം.

ധോണിക്ക് പിന്നാലെ പി.വി സിന്ധുവിനും പത്മഭൂഷണ്‍ നാമനിര്‍ദ്ദേശം.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂ ഡല്‍ഹി: ബാഡ്മിന്‍റണ്‍ സൂപ്പര്‍താരം പി.വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. കേന്ദ്ര കായിക മന്ത്രാലയമാണ് സിന്ധുവിന്‍െറ പേര് നിര്‍ദേശിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഈ വര്‍ഷത്തെ പത്മഭൂഷണ്‍ അവാര്‍ഡിന് ബി.സി.സി.ഐ നേരത്തേ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. സിന്ധുവിനെ രാജ്യം നേരത്തേ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. നിലവില്‍ അപാര ഫോമിലുള്ള സിന്ധു ഈയടുത്ത് നടന്ന ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
RELATED ARTICLES

Most Popular

Recent Comments