Sunday, May 11, 2025
HomeGulfഅതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; രണ്ട് സൈനികരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്.

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; രണ്ട് സൈനികരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്.

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; രണ്ട് സൈനികരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്ന സാംബ. പൂഞ്ച് മേഖലകളിലെ സൈനിക പോസ്റ്റിനു നേരെ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കും പരിക്കേറ്റു. ജമ്മുവിലെയും സാംബയിലെയും അന്താരാഷ്ട്ര അതിര്‍ത്തിയായ അരിന, ആര്‍.എസ് പുര, രാംഘട്ട് മേഖലകളില്‍ കഴിഞ്ഞ ദിവസം വൈകീട്ടു മുതല്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്കിസ്ഥാന്‍ ആക്രമണം നടത്തി കൊണ്ടിരിക്കുകയാണ്. 
RELATED ARTICLES

Most Popular

Recent Comments