Tuesday, February 10, 2026
HomeCinemaപിറന്നാളിനു ഉണ്ണി മുകുന്ദന്‍ അവര്‍ക്കൊപ്പമായിരുന്നു.

പിറന്നാളിനു ഉണ്ണി മുകുന്ദന്‍ അവര്‍ക്കൊപ്പമായിരുന്നു.

പിറന്നാളിനു ഉണ്ണി മുകുന്ദന്‍ അവര്‍ക്കൊപ്പമായിരുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ഇന്നലെയായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍. തന്റെ ജന്മദിനം ഉണ്ണി ആഘോഷിച്ചത് ഒറ്റപ്പാലത്തെ ഉണ്ണിയുടെ വീടിനടുത്തെ പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കൊപ്പമാണ്. ഉണ്ണി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments