Thursday, May 15, 2025
HomeNewsഭീകരര്‍ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍.

ഭീകരര്‍ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍.

ഭീകരര്‍ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
വത്തിക്കാന്‍ സിറ്റി: ഭീകരര്‍ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍. ഭീകരര്‍ പല സ്ഥലങ്ങളിലും കൊണ്ടുപോയത് കണ്ണുകെട്ടിയാണ്. ഒരു ഘട്ടത്തിലും ഭീകരര്‍ മോശമായി പെരുമാറിയിട്ടില്ലെന്നും സലേഷ്യന്‍ ആസ്ഥാനത്തുവച്ച്‌ ഫാ. ടോം മാധ്യമങ്ങളോട് പറഞ്ഞു.
ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളും ഭീകരര്‍ നല്‍കിയിരുന്നു. ഒരു ഘട്ടത്തിലും ഭയപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വര്‍ഷമായി യെമനില്‍ ഐഎസ് ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലിനെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്.
RELATED ARTICLES

Most Popular

Recent Comments