Tuesday, February 10, 2026
HomeCinemaഡി സിനിമാസിന് എതിരായ അന്വേഷണം വിജിലന്‍സിന് കൈമാറി.

ഡി സിനിമാസിന് എതിരായ അന്വേഷണം വിജിലന്‍സിന് കൈമാറി.

ഡി സിനിമാസിന് എതിരായ അന്വേഷണം വിജിലന്‍സിന് കൈമാറി.

ജോണ്‍സണ്‍ ചെറിയാന്‍.
തൃശ്ശൂര്‍: ദിലീപിന്റെ ഡി സിനിമാസിന് എതിരായ അന്വേഷണം വിജിലന്‍സിന് കൈമാറി. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവുണ്ട്. അതേസമയം, ദിലീപ് ഭൂമി കൈയേറിയതായി ആരോപണമുള്ള തൊടുപുഴയിലെ ഭൂമിയില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ വെള്ളിയാമറ്റം വില്ലേജിലെ നാലേക്കര്‍ ഭൂമിയിലാണ് പരിശോധന നടത്തിയത്. റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
RELATED ARTICLES

Most Popular

Recent Comments