Monday, February 9, 2026
HomeNewsടെന്നീസ് കോര്‍ട്ടില്‍ സാനിയ മിര്‍സയുടെ നൃത്തം കൗതുകം സൃഷ്ടിച്ചു.

ടെന്നീസ് കോര്‍ട്ടില്‍ സാനിയ മിര്‍സയുടെ നൃത്തം കൗതുകം സൃഷ്ടിച്ചു.

ടെന്നീസ് കോര്‍ട്ടില്‍ സാനിയ മിര്‍സയുടെ നൃത്തം കൗതുകം സൃഷ്ടിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്:  ടെന്നീസ് കോര്‍ട്ടില്‍ സാനിയ മിര്‍സയുടെ നൃത്തം കൗതുകം പടര്‍ത്തി. ഹൈദരാബിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ നടന്ന ഡബ്ലു ടി എ ഫ്യൂച്ചര്‍ സ്റ്റാര്‍സ് ക്ലിനിക്കിനിടെയാണ് താരത്തിന്റെ നൃത്തം.
സോഷ്യല്‍ മീഡിയകളില്‍ താരത്തിന്റെ നൃത്തം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സാനിയയ്ക്ക് ഒപ്പം നൃത്തം ചെയ്തത് ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയായിരുന്നു. നൃത്തം കാണാന്‍ നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു.
RELATED ARTICLES

Most Popular

Recent Comments