Monday, November 25, 2024
HomeHealthവെളുത്തുള്ളി വേവിച്ച്‌ കഴിക്കുന്നതിനെക്കാള്‍ നല്ലത് പച്ചയ്ക്ക് കഴിക്കുന്നതാണ്.

വെളുത്തുള്ളി വേവിച്ച്‌ കഴിക്കുന്നതിനെക്കാള്‍ നല്ലത് പച്ചയ്ക്ക് കഴിക്കുന്നതാണ്.

വെളുത്തുള്ളി വേവിച്ച്‌ കഴിക്കുന്നതിനെക്കാള്‍ നല്ലത് പച്ചയ്ക്ക് കഴിക്കുന്നതാണ്.

ജോണ്‍സണ്‍ ചെറിയാന്‍.
ഔഷധഗുണം കൂടുതലുള്ള വസ്തുക്കളില്‍ ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി വേവിച്ച്‌ കഴിക്കുന്നതിനെക്കാള്‍ നല്ലത് വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ്. പ്രതിരോധ ശക്തി കൂടാന്‍ സാഹായിക്കുന്ന ഒരു ഔഷധം കൂടിയാണ് വെളുത്തുള്ളി.
വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ത്ത് പതിവായി കഴിച്ചാല്‍ വൈറസ് രോഗങ്ങള്‍ ഇല്ലാതാകുകയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
മുഖക്കുരു പോലുള്ള ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കുവാനും കായിക ക്ഷമത വര്‍ദ്ധിപ്പിക്കുവാനും ക്ഷീണമകറ്റാനും വെളുത്തുള്ളി ഫലപ്രദമാണ്. ഹൃദയരോഗങ്ങള്‍ ചെറുക്കുവാനും വെളുത്തുള്ളി വളരെയധികം ഫലപ്രദമാണ്.
RELATED ARTICLES

Most Popular

Recent Comments