Thursday, February 5, 2026
HomeKeralaകോഴിക്കോട് സ്കൂള്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു.

കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു.

കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട് കുന്ദമംഗലത്ത് സ്കൂള്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. വയനാട് സ്വദേശി അബ്ദുല്‍ മാജിദാണ് കൊല്ലപ്പെട്ടത്. നരിക്കുനി സി.എം സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥിയാണ്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് കുത്തിയത്.
RELATED ARTICLES

Most Popular

Recent Comments