Monday, May 12, 2025
HomeCinemaകാവ്യ ഫേസ്ബുക്കിലൂടെ വീണ്ടും തിരിച്ചെത്തി.

കാവ്യ ഫേസ്ബുക്കിലൂടെ വീണ്ടും തിരിച്ചെത്തി.

കാവ്യ ഫേസ്ബുക്കിലൂടെ വീണ്ടും തിരിച്ചെത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് തൊട്ട് പിന്നാലെ കാവ്യാ മാധവന്‍റെ ഫേസ്ബുക്ക് പേജും ഡിലീറ്റ് ചെയ്തിരുന്നു. ദിലീപിന്‍റെ അറസ്റ്റോടെ കാവ്യയുടെ ഫേസ്ബുക്ക് പേജില്‍ നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരുന്നത്. വിമര്‍ശനങ്ങള്‍ കൂടി വന്നതോടെയാണ് ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായത്.
എന്നാല്‍ വീണ്ടും കാവ്യയുടെ പേജ് തിരിച്ചെത്തിയിരിക്കുകയാണ്. പേജില്‍ വന്നിരുന്ന മോശം കമന്റുകള്‍ എല്ലാം നീക്കം ചെയ്തിട്ടുണ്ട്. പേജിന് 37 ലക്ഷം ലൈക്സ് ഉണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ചോദ്യം ചെയ്തു.
RELATED ARTICLES

Most Popular

Recent Comments