Tuesday, June 17, 2025
HomeKeralaകെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം.

കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം.

കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: വെമ്പയം കൊപ്പത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെണ്‍മണി സ്വദേശിയായ ജെറിന്‍ (13) ആണ് മരിച്ചത്. കാര്‍ ഡ്രൈവറായ ബിനു (34), ഏലിയാമ്മ (70), സുജ (45) എന്നിവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
RELATED ARTICLES

Most Popular

Recent Comments