Thursday, February 5, 2026
HomeNewsഎസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു.

എസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു.

എസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: എസ്ബിഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എടിഎം സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കുകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍, എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക് വിതരണം ചെയ്യല്‍ എന്നിവയ്ക്കും ഇന്നു മുതല്‍ എസ്ബിഐ സേവനനിരക്ക് ഈടാക്കുമെന്ന് അധിക്യതര്‍ അറിയിച്ചു
RELATED ARTICLES

Most Popular

Recent Comments