Thursday, March 26, 2026
HomeKeralaപൊന്‍മുടിയില്‍ 22 പേര്‍ സഞ്ചരിച്ച മിനി ബസ് ഹെയര്‍പിന്‍വളവില്‍ നിന്ന് താഴേയ്ക്ക് മറിഞ്ഞു.

പൊന്‍മുടിയില്‍ 22 പേര്‍ സഞ്ചരിച്ച മിനി ബസ് ഹെയര്‍പിന്‍വളവില്‍ നിന്ന് താഴേയ്ക്ക് മറിഞ്ഞു.

പൊന്‍മുടിയില്‍ 22 പേര്‍ സഞ്ചരിച്ച മിനി ബസ് ഹെയര്‍പിന്‍വളവില്‍ നിന്ന് താഴേയ്ക്ക് മറിഞ്ഞു.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പൊന്‍മുടിയില്‍ 22 പേര്‍ സഞ്ചരിച്ച മിനി ബസ് ഹെയര്‍പിന്‍വളവില്‍ നിന്ന് താഴേയ്ക്ക് മറിഞ്ഞു. ആര്‍ക്കും സാരമായ പരിക്കുകളില്ല. കല്ലാര്‍ – പൊന്‍മുടി റൂട്ടിലെ നാലാം ഹെയര്‍പിന്‍ വളവിലാണ് അപകടമുണ്ടായത്. അമരവിള സ്വദേശികളായിരുന്നു വാഹനത്തില്‍ സഞ്ചരിച്ചവര്‍. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RELATED ARTICLES

Most Popular

Recent Comments