ജോണ്‍സണ്‍ ചെറിയാന്‍.
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഗോദയില്‍ ഒരു ബീഫ് രംഗം ഉണ്ട്. പഞ്ചാബില്‍ ചെന്ന് ബീഫും പൊറോട്ടയും കഴിക്കാന്‍ നടക്കുന്നതും ഈ വിഭവത്തെക്കുറിച്ച് ടൊവീനോ കൊതിയോടെ കൂട്ടുകാരനോട് പറയുന്നതുമാണ് ഈ രംഗത്തിലുള്ളത്. എന്തായാലും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കശാപ്പുനിയന്ത്രണത്തിലൂടെ ഈ രംഗം വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി.