Wednesday, May 14, 2025
HomeLifestyleമഹാരാഷ്ട്രയിൽ കാര്‍ മരത്തിലിടിച്ച്‌ എട്ടു പേര്‍ മരിച്ചു.

മഹാരാഷ്ട്രയിൽ കാര്‍ മരത്തിലിടിച്ച്‌ എട്ടു പേര്‍ മരിച്ചു.

മഹാരാഷ്ട്രയിൽ കാര്‍ മരത്തിലിടിച്ച്‌ എട്ടു പേര്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ അഹ്മദ് നഗർമൻമദ് ഹൈവേയിലുണ്ടായ കാറപകടത്തിൽ എട്ടു പേർ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം. ഹൈവേയിലെ ഒരു മരത്തിൽ കാർ ഇടിക്കുകയായിരുന്നു. സ്‌കോർപിയോ കാറാണ് അപകടത്തിൽ പെട്ടത്. ആറുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
RELATED ARTICLES

Most Popular

Recent Comments