Saturday, April 12, 2025
HomeHealthഔഷധ വ്യാപാരികള്‍ രാജ്യവ്യാപകമായി 30 ന് കടയടപ്പ് സമരം നടത്തും.

ഔഷധ വ്യാപാരികള്‍ രാജ്യവ്യാപകമായി 30 ന് കടയടപ്പ് സമരം നടത്തും.

ഔഷധ വ്യാപാരികള്‍ രാജ്യവ്യാപകമായി 30 ന് കടയടപ്പ് സമരം നടത്തും.

ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: ഓൺലൈൻ ഫാർമസിയും, ഇ-പോർട്ടലും നടപ്പാക്കാതിരിക്കുക, വില നിയന്ത്രണ ഉത്തരവ് പരിഷ്ക്കരിച്ച് ഒരേ വിലയ്ക്ക് എല്ലാ മേഖലയിലും മരുന്ന് ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കേരളത്തിലെ 15,000 ത്തോളം വരുന്ന മൊത്ത, ചില്ലറ മരുന്ന് വ്യാപാര സ്ഥാപനങ്ങൾ കടയടപ്പ് സമരത്തിൽ പങ്കെടുക്കും. (എഎെഒസിഡി) ഒാൾ ഇന്ത്യ ഒാർഗാനി സ്റ്റേഷൻ ഒാഫ് കെമിസ്റ്റ്സ് ആന്റ് ഡ്രഗിസ്റ്റിന്റെ നേത്യത്യത്തിലാണ് സമരം.
RELATED ARTICLES

Most Popular

Recent Comments