Saturday, November 23, 2024
HomePoemsഉഷസ്സിനായ്. (കവിത)

ഉഷസ്സിനായ്. (കവിത)

ഉഷസ്സിനായ്. (കവിത)

ജിൻസി പോൾ. (Street Light fb group)

ഉഷസ്സിനായ് വെമ്പലോടെ നോമ്പ് നോറ്റിരിക്കുന്ന തൃസന്ധ്യ സാക്ഷിയായ്… നമ്മുടെ അനശ്വര പ്രണയത്തിന്റെ പ്രതീകമായ് നീയെനിക്കേകിയ ഓരോ ചെമ്പനീർ പൂക്കളും എന്നിലുണർത്തിയത് ഒരായിരം പുത്തൻ പ്രതീക്ഷകളായിരുന്നു… ഏതോ പുണ്യം പോലെ എന്റെ ആത്മാവിൽ പെയ്തിറങ്ങിയ നീ ഒരു വരം പോലെ എന്നിലെ ഞാനായ് മാറി.. ഇനിയും കാത്തിരിക്കാം എന്നിൽ നീയൊരു വസന്തമായ് വിരിയുന്ന നാളിനായ്….!!!

RELATED ARTICLES

Most Popular

Recent Comments