Monday, June 30, 2025
HomeKeralaകൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപ്പിടുത്തം,ആളുകളെ ഒഴിപ്പിക്കുന്നു...

കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപ്പിടുത്തം,ആളുകളെ ഒഴിപ്പിക്കുന്നു…

കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപ്പിടുത്തം,ആളുകളെ ഒഴിപ്പിക്കുന്നു...

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപ്പടുത്തം. മാളിലെ നാലാം നിലയിലെ ഫുഡ് കോര്‍ട്ടിലാണ് തീപ്പിടുത്തമുണ്ടായത്. നാലാം നിലയില്‍ നിന്ന് ആളിപ്പടര്‍ന്ന തീ മറ്റു നിലകളിലേക്കും പടര്‍ന്നിരിക്കുകയാണ്. ആളുകളെ മാളില്‍ നിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫുഡ് കോര്‍ട്ടിലെ അടുക്കളയില്‍ നിന്നാണ് തീപ്പിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
RELATED ARTICLES

Most Popular

Recent Comments