Saturday, April 12, 2025
HomeHealthകാന്‍സറിനെ പ്രതിരോധിക്കാന്‍ പൈനാപ്പിള്‍.

കാന്‍സറിനെ പ്രതിരോധിക്കാന്‍ പൈനാപ്പിള്‍.

കാന്‍സറിനെ പ്രതിരോധിക്കാന്‍ പൈനാപ്പിള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ കാഴ്ച്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ദഹനം ശരിയായി നടക്കാന്‍ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ഭാരം കുറയ്ക്കാനും പൈനാപ്പിള്‍ ഉത്തമമാണ്.
പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളെ പ്രതിരോധിക്കാന്‍ സഹായിക്കും . ചുമ, കഫം എന്നിവ അകറ്റാനും പൈനാപ്പിള്‍ ഉത്തമമാണ്. ഇതിന്റെ ജ്യൂസിന് കാന്‍സറിനെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്.
RELATED ARTICLES

Most Popular

Recent Comments