Sunday, May 11, 2025
HomeCinemaനര്‍മ്മത്തില്‍ പൊതിഞ്ഞ് ചിക്കന്‍ കോക്കാച്ചി 26ന് തീയേറ്ററുകളില്‍ എത്തും.

നര്‍മ്മത്തില്‍ പൊതിഞ്ഞ് ചിക്കന്‍ കോക്കാച്ചി 26ന് തീയേറ്ററുകളില്‍ എത്തും.

നര്‍മ്മത്തില്‍ പൊതിഞ്ഞ് ചിക്കന്‍ കോക്കാച്ചി 26ന് തീയേറ്ററുകളില്‍ എത്തും.

ജോണ്‍സണ്‍ ചെറിയാന്‍.
അനുരഞ്ജന്‍ പ്രേംജി സംവിധാനം ചെയ്ത ചിക്കന്‍ കോക്കാച്ചി ഉടന്‍ തീയേറ്ററുകളില്‍ എത്തും. മുഴു നീള ഹാസ്യ ചിത്രമാണിത്. അനുരഞ്ജന്‍ പ്രേംജി തന്നെയാണ് പ്രധാന കഥാപാത്രത്തെയും അവതരിരപ്പിക്കുന്നത്.
ധര്‍മ്മജന്‍ ബോള്‍ഗാട്ടി,, ഇന്ദ്രന്‍സ്, നേഹ രത്‌നാകരന്‍, ബിജുക്കുട്ടന്‍, സുധി കോപ്പ, നെല്‍സണ്‍ അബി എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരു ഹോട്ടല്‍ പശ്ചത്തലമാക്കിയാണ് ചിക്കന്‍ കോക്കാച്ചി ഒരുക്കിയിരിക്കുന്നത്.
ഹരിനാരായണന്‍, മനു മഞ്ജിത്ത എന്നിവര്‍ രചിച്ച ഗാനത്തിന് ജാസി ഗിഫ്റ്റാണ് സംഗീതം നല്‍കിയിരിക്കുന്നത്. മെയ് 26നു ‘ചിക്കന്‍ കോക്കാച്ചി’ തിയേറ്ററുകളിലെത്തും.
RELATED ARTICLES

Most Popular

Recent Comments