Wednesday, April 9, 2025
HomeCinemaമഹാഭാരതത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയനടന്‍ കമല്‍ ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്.

മഹാഭാരതത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയനടന്‍ കമല്‍ ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്.

മഹാഭാരതത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയനടന്‍ കമല്‍ ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്.

ജോണ്‍സണ്‍ ചെറിയാന്‍. 
ചെന്നൈ: മഹാഭാരതത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയനടന്‍ കമല്‍ ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മഹാഭാരതം സ്ത്രീവിരുദ്ധതയുള്ള കൃതിയാണെന്ന് അഭിപ്രായപ്പെട്ട നടനെതിരെ ഹിന്ദുമുന്നണി കക്ഷി പ്രവര്‍ത്തകനായ ആദിനാഥ സുന്ദരം സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് തിരുനെല്‍വേലി ജില്ലാ കോടതിയുടെ ഉത്തരവ്.
RELATED ARTICLES

Most Popular

Recent Comments