Wednesday, February 4, 2026
HomeGulfപെട്രോളിയം ഉത്പന്നങ്ങൾ വീട്ടിലെത്തിക്കാന്‍ പദ്ധതി.

പെട്രോളിയം ഉത്പന്നങ്ങൾ വീട്ടിലെത്തിക്കാന്‍ പദ്ധതി.

പെട്രോളിയം ഉത്പന്നങ്ങൾ വീട്ടിലെത്തിക്കാന്‍ പദ്ധതി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പമ്പുകളിലെ നീണ്ട വരി ഒഴിവാക്കാന്‍ പെട്രോളും, ഡീസലും വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കുന്നു. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഇന്ധനം വീടുകളില്‍ നല്‍കാനാണ് സര്‍ക്കാറിന്റെ നീക്കം. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാനാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
RELATED ARTICLES

Most Popular

Recent Comments