Friday, April 25, 2025
HomeNewsവിഷുദിനത്തിനൊരുങ്ങി ശബരിമല.

വിഷുദിനത്തിനൊരുങ്ങി ശബരിമല.

വിഷുദിനത്തിനൊരുങ്ങി ശബരിമല.

ജോണ്‍സണ്‍ ചെറിയാന്‍.
സന്നിധാനം: വിഷുദിനത്തിനൊരുങ്ങി ശബരിമല. വിഷുക്കണി കാണാനും കൈനീട്ടം സ്വീകരിക്കാനും ആയിരക്കണക്കിനു ഭക്തരാണ് ശബരിമലയിലെത്തുന്നത്. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വിഷുക്കണി. തുടര്‍ന്ന് മേല്‍ശാന്തി ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും.
മകര മണ്ഡലകാലത്തിനു സമാനമായ തിരക്കാണ് വിഷുവിന് ശബരിമലയില്‍. മലയാളികള്‍ക്കു പുറമേ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തരാണെത്തുന്നത്.
RELATED ARTICLES

Most Popular

Recent Comments