Saturday, May 24, 2025
HomeNewsമഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനാചരണം ഇന്ന്.

മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനാചരണം ഇന്ന്.

മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനാചരണം ഇന്ന്.

ജോണ്‍സണ്‍ ചെറിയാന്‍.
മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനമായ ഇന്നു കെപിസിസിയുടെ നേതൃത്വത്തില്‍ ആചരിക്കും. രാവിലെ പത്തിന് ഇന്ദിരാഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അധ്യക്ഷത വഹിക്കും. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, കെ.മുരളീധരന്‍ എംഎല്‍എ, വി.എസ്.ശിവകുമാര്‍ എംഎല്‍എ, തുടങ്ങിയവര്‍ പങ്കെടുക്കും. 
RELATED ARTICLES

Most Popular

Recent Comments