Wednesday, April 9, 2025
HomeKeralaനോട്ട് അസാധുവാക്കല്‍ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാന്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കേരളത്തിലേക്ക്.

നോട്ട് അസാധുവാക്കല്‍ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാന്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കേരളത്തിലേക്ക്.

നോട്ട് അസാധുവാക്കല്‍ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാന്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കേരളത്തിലേക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : നോട്ട് അസാധുവാക്കല്‍ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാന്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കേരളത്തിലേക്ക്. രണ്ടു ദിവസങ്ങള്‍ക്കകം ബാങ്കുകള്‍ക്ക് മതിയായ രീതിയില്‍ തന്നെ 500 രൂപ ലഭ്യമാക്കാനുള്ള നപടികള്‍ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് മേഖലാ ഓഫീസ് വ്യക്തമാക്കി. 2000 ന് പകരമായി നിറച്ച 100 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറച്ച് നിമിഷങ്ങള്‍ക്കകം തീരുന്ന സാഹചര്യത്തിലാണ് 500 ന്റെ നോട്ടുകള്‍ എത്തിക്കാന്‍ നിര്‍ബ്ബന്ധിതമായിരക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments