HomePoemsമഴ. (കവിത) Poems മഴ. (കവിത) By admin September 29, 2016 0 6983 Share FacebookTwitterPinterestWhatsApp സബിത വിനോദ്. പ്രണയമായി പൊഴിയാറുണ്ട്.. വിരഹമായി ആർത്തലയ്ക്കാറുണ്ട്.. നോവായി ചാറാറുണ്ട്.. പിണക്കമാവാറുണ്ട്, മിഴിമഴയെ കടക്കണ്ണിൽ ഒളിപ്പിക്കാറുണ്ട്.. ഈറൻ നൂലിഴകളാൽ വർണ്ണക്കമ്പളം തുന്നാറുണ്ട്.. മഴ ഞാനും നീയും ആവാറുണ്ട് മനോവ്യവഹാരങ്ങൾക്ക് അനുസൃതമായി കൂടുവിട്ട് കൂടുമാറാറുണ്ട്… മഴയേ നിന്റെ മാസ്മരീകതയെ- പ്രണയമെന്നു വിളിച്ചോട്ടെ ഞാൻ… മറ്റൊരു മാരിയായി നിന്നെ നനച്ചോട്ടെ ഞാൻ…. Share FacebookTwitterPinterestWhatsApp Previous articleനെരിപ്പോട് (കവിത). Next articleപിതൃസ്നേഹം. (കഥ) adminhttp://usmalayali.com RELATED ARTICLES Poems തീച്ചൂട്. April 16, 2025 Poems വീടുറങ്ങുമ്പോൾ. March 27, 2025 Poems “വിലയില്ലാ ചോദ്യങ്ങള്‍”. March 24, 2025 LEAVE A REPLY Cancel reply Comment: Please enter your comment! Name:* Please enter your name here Email:* You have entered an incorrect email address! Please enter your email address here Website: Save my name, email, and website in this browser for the next time I comment. Most Popular കോടതിയുടെ കർശന ഉത്തരവ്,വിദ്യാർത്ഥി വിസ പുനഃസ്ഥാപിച്ചു. April 25, 2025 യുക്രൈനു നേരെയുള്ള റഷ്യയുടെ മിസൈൽ ആക്രമണം ഉടൻ നിർത്തണമെന്ന് ട്രംപ്. April 25, 2025 കോഴിയിറച്ചിയും വൈറ്റ് മീറ്റും” കഴിക്കുന്നത്ആയുസ്സ് കുറയ്ക്കുമെന്ന് പുതിയ പഠനം. April 25, 2025 മുൻ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി. April 25, 2025 Load more Recent Comments