Thursday, November 14, 2024
HomeAmericaപ്രൊഫ. ജോര്‍ജ് ജോസഫ് തെക്കേല്‍ നിര്യാതനായി.

പ്രൊഫ. ജോര്‍ജ് ജോസഫ് തെക്കേല്‍ നിര്യാതനായി.

പി.പി. ചെറിയാന്‍.
ഡാളസ് : കൂത്താട്ടുകുളം തെക്കേല്‍ കൊഴിപ്പള്ളി പി.വി ജോസഫിന്റേയും, പി.സി ഏലിയാമ്മയുടേയും മകന്‍ പ്രൊഫ. ജോര്‍ജ് ജോസഫ് തെക്കേല്‍ (69) ഡാളസിലെ കരോള്‍ട്ടനില്‍ നിര്യാതനായി.
ഭാര്യ: ലിസി ജോര്‍ജ്. മക്കള്‍: സ്വപ്ന ജോര്‍ജ് , വിനോദ് ജോര്‍ജ്.
കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമാണ് പരേതന്‍.
പൊതുദര്‍ശനം : ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 6 :30 മുതല്‍ 9 :30 വരെ കരോള്‍ട്ടന്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌­സ് ദേവാലയത്തില്‍ (1080 W Jackson Rd, Carrollton, TX 75006)
ഫ്യൂണറല്‍ സര്‍വീസ് : ജൂലൈ 30 ശനിയാഴ്ച രാവിലെ 10 :30 നു കരോള്‍ട്ടന്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌­സ് ദേവാലയത്തില്‍ ആരംഭിച്ചു, കൊപ്പേല്‍ റോളിംഗ്‌­സ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) തുടര്‍ന്ന് സംസ്കാരം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments