Tuesday, July 16, 2024
HomeNewsനായര്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 18- ഞായറാഴ്ച.

നായര്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 18- ഞായറാഴ്ച.

ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ : നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 18-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ (10100 DEE Road) ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടും, കേരളത്തനിമയിലുള്ള ഓണസദ്യയോടുംകൂടി നടത്തുന്നതാണെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു.
ഓണാഘോഷത്തിന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനും പരിപാടികളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബന്ധപ്പെടുക: എം.എന്‍.സി നായര്‍ (217 649 1146), സുരേഷ് ബാലചന്ദ്രന്‍ (630 977 9988), രാജഗോപാല്‍ നായര്‍ (847 942 8036). സതീശന്‍ നായര്‍ അറിയിച്ചതാണിത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments