ജോൺസൺ ചെറിയാൻ .
മകന്റെ ധൂർത്ത് വിവാദമായി; മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ രാജിവച്ചു. ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ ചൊവ്വാഴ്ച പാർലമെൻ്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. തുടർന്ന് ലുവ്സന്നംസ്രെയിൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പ്രധാനമന്ത്രിയുടെ മകന്റെ ധൂർത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.