Thursday, February 12, 2026
HomeKeralaവിമോചനം പുൽകിയ വിശ്വപ്രതിഭ; കമല സുറയ്യ അനുസ്മരണം സംഘടിപ്പിച്ച് എസ്.ഐ.ഒ.

വിമോചനം പുൽകിയ വിശ്വപ്രതിഭ; കമല സുറയ്യ അനുസ്മരണം സംഘടിപ്പിച്ച് എസ്.ഐ.ഒ.

സലീംസുൽഫിഖർ.

കൊണ്ടോട്ടി: കമല സുറയ്യയുടെ ചരമവാർഷികത്തിൽ അനുസ്മരണം സംഘടിപ്പിച്ച് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി. കൊണ്ടോട്ടി ഫേസ് മർകസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗം ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. വി ഹിക്മത്തുളള, ജി.ഐ.ഒ ക്യാമ്പസ് സെക്രട്ടറി റഹീമ, എസ്.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്റ് ശമീം എപി, ജോയിന്റ് സെക്രട്ടറി സലീം സുൽഫിക്കർ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments