ജോൺസൺ ചെറിയാൻ .
പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവാണ് ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചത്. മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. പി.ജി മനു മാപ്പുപറയുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.