Tuesday, May 13, 2025
HomeKeralaസാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു ഇസ്രായേൽ സ്വദേശി കോട്ടയത്ത് പിടിയിൽ.

സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു ഇസ്രായേൽ സ്വദേശി കോട്ടയത്ത് പിടിയിൽ.

ജോൺസൺ ചെറിയാൻ .

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് ഇസ്രായേൽ സ്വദേശി പിടിയിൽ. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) യാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് പോകുന്ന വഴിയാണ് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments