Wednesday, February 11, 2026
HomeAmericaവീണ്ടും നാസി സല്യൂട്ട്.

വീണ്ടും നാസി സല്യൂട്ട്.

ജോൺസൺ ചെറിയാൻ .

ഇലോൺ മസ്കിന് പിന്നാലെ നാസി സല്യൂട്ടുമായി വിവാദത്തിലായി ഡോണാൾഡ് ട്രംപിന്റെ അടുപ്പക്കാരനും വൈറ്റ്ഹൗസിലെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റുമായ സ്റ്റീവ് ബാനൻ. വ്യാഴാഴ്ച കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ സമാപനത്തോട് അനുബന്ധിച്ച് യോഗത്തിൽ സംസാരിക്കുമ്പോഴാണ് വിവാദ നാസി സല്യൂട്ട് സ്റ്റീവ് ബാനൻ നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments