Thursday, July 3, 2025
HomeIndiaമഹാകുംഭമേളക്കിടെ വൈറലായ പെൺകുട്ടിക്ക് ചുറ്റും യുവാക്കളുടെ ശല്യം.

മഹാകുംഭമേളക്കിടെ വൈറലായ പെൺകുട്ടിക്ക് ചുറ്റും യുവാക്കളുടെ ശല്യം.

ജോൺസൺ ചെറിയാൻ.

മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷമാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ. മോണി ബോസ്ലെയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കണ്ണടച്ചുതുറക്കും വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments