ജോൺസൺ ചെറിയൻ.
കിരൺ റാവുവുമായുള്ള വിവാഹമോചനത്തിന് ശേഷം ബോളിവുഡ് നടൻ ആമീർ ഖാൻ വീണ്ടും വിവാഹിതനായേക്കുമെന്ന് സൂചന. റിയ ചക്രബർത്തിയുടെ പോഡ്‌കാസ്റ്റിലെ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തൻ്റെ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ കൂടാതെ തൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ചും താരം തുറന്നുപറയുകയുണ്ടായി.
