Sunday, May 11, 2025
HomeKeralaSSC-CGL ഉദ്യോഗാർത്ഥികൾക്കായി സിജി നൽകിവരുന്ന സൺറൈസ് സലോഷിപ്പിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടി (15 ആഗസ്റ്റ്...

SSC-CGL ഉദ്യോഗാർത്ഥികൾക്കായി സിജി നൽകിവരുന്ന സൺറൈസ് സലോഷിപ്പിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടി (15 ആഗസ്റ്റ് 2024) .

സിജി പ്ര ഡിവിഷൻ .

അപേക്ഷതിയതി നീ ട്ടി
മൂന്ന് പതിറ്റാണ്ടോളമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സന്നദ്ധ
സംഘടനയായ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സി ജി)
നൽകുന്ന സൺറൈസ് ഫെലോഷിപ്പിന് സി ജി എൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന
ബിരുദധാരികൾക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. പ്രിലിമിനറി, മെയിൻസ്,
ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക്  ₹64,000 വരെ
ഫെലോഷിപ്പ് നേടാനാകും. SC, ST, OBC വിഭാഗത്തിൽപ്പെട്ടവർക്കും ലക്ഷദ്വീപിൽ
നിന്നുമുള്ള അപേക്ഷകർക്കും മുൻഗണന ലഭിക്കും. പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് 25 ന്
ഓൺലൈനായി നടക്കും. താത്പര്യമുള്ളവർക്ക് cigi.org/event വെബ്സൈറ്റ് വഴിയോ
8086663004, 8086664008 എന്ന നമ്പറുകൾ വഴിയോ രജിസ്റ്റർ ചെയ്യാം .


Regards,
Adhil Ayyoobi Kp
Public Relations Officer
Centre for Information and Guidance India (CIGI)
+91 8086664008 | pro@cigi.org
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments