പി പി ചെറിയാൻ.
ഹൂസ്റ്റൺ(ടെക്സസ്):ഹൂസ്റ്റൺ ഏരിയയിൽ വ്യാപകമായ തപാൽ മോഷണം നടത്തിയതെന്ന് കരുതപ്പെടുന്ന മോഷ്ടാവ് ജസ്റ്റിൻ പി. ഹെയർനെ അറസ്റ്റുചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും വഴിയൊരുക്കുവാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസ് $100k പാരിതോഷികം പാരിതോഷികം പ്രഖ്യാപിച്ചു.
2024 ജൂൺ 12-ന് ഒന്നിലധികം സ്ഥലങ്ങളിൽ നടന്ന മെയിൽ മോഷണങ്ങളുടെ ഒരു പരമ്പരയ്ക്ക് ജസ്റ്റിൻ ഉത്തരവാദിയാണെന്ന് വിശ്വസിക്കപ്പെടുന്നു.
ടെന്നസി ലൈസൻസ് പ്ലേറ്റ് BNC 7062 ഉള്ള ഒരു പുതിയ മോഡൽ ഹ്യുണ്ടായ് എലാൻട്ര ഓടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട വാഹനത്തിൻ്റെ ഒരു ഫോട്ടോ . അന്വേഷണവുമായി ബന്ധപ്പെട്ട്പരസ്യപ്പെടുത്തിയി