Friday, April 18, 2025
HomeGulfപതിറ്റാണ്ടുകളുടെ പ്രവാസം ഓർത്തെടുക്കുന്ന റീ-യൂണിയൻ ആഗസ്റ്റ് 17 ന്.

പതിറ്റാണ്ടുകളുടെ പ്രവാസം ഓർത്തെടുക്കുന്ന റീ-യൂണിയൻ ആഗസ്റ്റ് 17 ന്.

ജോൺസൺ ചെറിയാൻ.

റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും,ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ചവരുടെ മലയാളി കൂട്ടായ്മയായി “റിയാദ് ഡയസ്പോറ” എന്ന പേരിൽ സംഘടന നിലവിൽ വന്നതായി സംഘാടകർ അറിയിച്ചു. രാഷ്ട്രീയ,സാമുദായിക,വർണ്ണ,വർഗ്ഗ, വ്യത്യസങ്ങളൊന്നുമില്ലാതെ റിയാദ് പ്രവാസി എന്ന ഒറ്റ മാനദണ്ഡത്തിലാണ് സംഘടന രൂപികരിച്ചിട്ടുള്ളതെന്ന് ഫൗണ്ടിങ് അഡ്വൈസർ അഹമ്മദ് കോയ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments