Sunday, December 1, 2024
HomeKeralaമലയാളികളിൽ നിന്ന് ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് അറിയില്ല.

മലയാളികളിൽ നിന്ന് ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് അറിയില്ല.

ജോൺസൺ ചെറിയാൻ.

മലയാളികളുടെ സ്നേഹത്തിൽ അമ്പരന്നുവെന്ന് നടി രശ്മിക മന്ദാന. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അനുഗ്രഹീതയാണെന്നും രശ്മിക മന്ദാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഒരു കടയുടെ ഉദ്ഘാടനത്തിനായി കരുനാഗപ്പള്ളിയിൽ എത്തിയപ്പോഴാണ് താരം മലയാളികളുടെ സ്നേഹം ശരിക്കും അനുഭവിച്ചറിഞ്ഞതെന്നും താരം പറയുന്നു. താരത്തെ കാണാൻ ജനങ്ങൾ തടിച്ചുകൂടി. മലയാളികൾക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പം പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments