Thursday, September 19, 2024
HomeIndiaമനസിൽ നിറഞ്ഞത് ഭഗവാൻ കൃഷ്ണന്റെ ഉപദേശം.

മനസിൽ നിറഞ്ഞത് ഭഗവാൻ കൃഷ്ണന്റെ ഉപദേശം.

ജോൺസൺ ചെറിയാൻ.

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത് മനു ഭാക്കറായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ മെഡൽ സ്വന്തമാക്കി. വെങ്കല മെഡൽ നേടിയാണ് മനു ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്സിൽ ആദ്യമായി മെഡൽ നേടുന്ന വനിതയാണ് മനു ഭാക്കർ. നേരിയ വ്യത്യാസത്തിലാണ് വെള്ളി മെഡൽ നഷ്ടപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments