Sunday, December 1, 2024
HomeNewsകാരണം പറയാതെ അമേരിക്ക നാടുകടത്തിയത് 48 ഇന്ത്യൻ വിദ്യാർത്ഥികളെ.

കാരണം പറയാതെ അമേരിക്ക നാടുകടത്തിയത് 48 ഇന്ത്യൻ വിദ്യാർത്ഥികളെ.

ജോൺസൺ ചെറിയാൻ.

ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ 48 വിദ്യാർത്ഥികളെ കാരണം വ്യക്തമാക്കാതെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തിരിച്ച് ഇന്ത്യയിലേക്ക് അയച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലോക്സഭയിൽ സമർപ്പിച്ച കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെലുഗു ദേശം പാർട്ടി എംപി ബി.കെ പാർത്ഥസാരഥിയുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർതി വർധൻ സിങാണ് പാർലമെൻ്റിൽ കണക്ക് വെച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments