Sunday, December 1, 2024
HomeWorldഒരു ജയം മാത്രമാണ് അകലം.

ഒരു ജയം മാത്രമാണ് അകലം.

ജോൺസൺ ചെറിയാൻ .

യൂറോ കപ്പില്‍ ഫൈനലില്‍ പ്രവേശിച്ച ഇംഗ്ലണ്ടിന് അവരുടെ ആദ്യ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിപ്പ് സ്വന്തമാക്കുകയെന്ന സ്വപ്‌നത്തിലേക്ക് ഒരു ജയം മാത്രമാണ് അകലം. ഞായറാഴ്ച നടക്കുന്ന യൂറോ-2024 ഫൈനലില്‍ ഗാരെത് സൗത്ത്‌ഗേറ്റിന്റെ സംഘം സ്‌പെയിനിനെ തോല്‍പ്പിച്ചാല്‍ രാജ്യത്ത് പൊതു അവധി (ബാങ്ക് അവധി) ലഭിക്കുമോ എന്നത് കൂടിയാണ് ഇപ്പോള്‍ ഇംഗ്ലീഷുകാരുടെ ചര്‍ച്ച. ആഘോഷം കെങ്കേമമാക്കാന്‍ ബാങ്കിങ് മേഖലയില്‍ അടക്കം പൊതു അവധി അവര്‍ക്ക് അത്യാവശ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments