Sunday, December 1, 2024
HomeAmericaതെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല ജോ ബൈഡൻ.

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല ജോ ബൈഡൻ.

ജോൺസൺ ചെറിയാൻ .

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് ജോ ബൈഡന്‍. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പിൽ മുന്നോട്ട് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടര്‍മാരുടെ പിന്തുണയുണ്ട്, വീര്യവുമുണ്ട്. തുടങ്ങിവച്ച സംരംഭങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ജയിക്കുമെന്നുറപ്പുണ്ടെന്നും ബൈഡന്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments